ഇക്ഷുരസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഇക്ഷുരസം

പദോൽപ്പത്തി: (സംസ്കൃതം) ഇക്ഷു+രസ
  1. കരിമ്പിൻ നീര്;
  2. കാശപ്പുല്ല്;
  3. ശർക്കരപ്പാവ്
"https://ml.wiktionary.org/w/index.php?title=ഇക്ഷുരസം&oldid=295862" എന്ന താളിൽനിന്ന് ശേഖരിച്ചത്