ആശയവിപുലീകരണം
ദൃശ്യരൂപം
ശൈലികൾ, പഴഞ്ചൊല്ലുകൾ, കവിതാശകലങ്ങൾ എന്നിവയെ ആശയം ഗ്രഹിച്ചതിനുശേഷം വിശദമായി എഴുതുന്നത്. വിപുലനം എന്നും പറയാറുണ്ട്.
നല്ല ആശയവിപുലീകരണത്തിന്റെ ലക്ഷണം
[തിരുത്തുക]പദശുദ്ധി, വാക്യശുദ്ധി, ചിഹ്നങ്ങൾ ഇവയിൽ ശ്രദ്ധിച്ച് വളരെ വിസ്തൃതമല്ലാത്ത രീതിയിലാവണം എഴുതേണ്ടത്.