ആവൽഗിത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ആവൽഗിത

പദോൽപ്പത്തി: (സംസ്കൃതം) +വൽഗിത < വൽഗ്
  1. പതുക്കെ ഇളകുന്ന;
  2. കുതിക്കുന്ന, കുതിച്ചുചാടുന്ന
"https://ml.wiktionary.org/w/index.php?title=ആവൽഗിത&oldid=295407" എന്ന താളിൽനിന്ന് ശേഖരിച്ചത്