ആഴിവർണൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആഴിവർണൻ

പദോൽപ്പത്തി: (മലയാളം) ആഴി+(സംസ്കൃതം) വർണ
  1. കടൽവർണൻ, വിഷ്ണു
"https://ml.wiktionary.org/w/index.php?title=ആഴിവർണൻ&oldid=295272" എന്ന താളിൽനിന്ന് ശേഖരിച്ചത്