ആമ്പിറന്നോൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആമ്പിറന്നോൻ

പദോൽപ്പത്തി: ആൺ+പിറന്നവൻ
  1. പുരുഷൻ; ഭർത്താവ്
    വിപരീതപദം: പെൺപിറന്നോൾ
"https://ml.wiktionary.org/w/index.php?title=ആമ്പിറന്നോൻ&oldid=547525" എന്ന താളിൽനിന്ന് ശേഖരിച്ചത്