ആന്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആന്ത

പദോൽപ്പത്തി: (തമിഴ്) ആന്തൈ
  1. മൂങ്ങ;
  2. ഓന്ത്

വിശേഷണം[തിരുത്തുക]

ആന്ത

പദോൽപ്പത്തി: (സംസ്കൃതം) < അന്ത
  1. അവസാനത്തെ
"https://ml.wiktionary.org/w/index.php?title=ആന്ത&oldid=294460" എന്ന താളിൽനിന്ന് ശേഖരിച്ചത്