ആനുഗുണ്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആനുഗുണ്യം

പദോൽപ്പത്തി: (സംസ്കൃതം) < അനു+ഗുണ
  1. ചേർച്ച, യോജിപ്പ്;
  2. ആനുകൂല്യം
"https://ml.wiktionary.org/w/index.php?title=ആനുഗുണ്യം&oldid=294431" എന്ന താളിൽനിന്ന് ശേഖരിച്ചത്