ആദിഷ്ട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ആദിഷ്ട

പദോൽപ്പത്തി: (സംസ്കൃതം) < +ദിഷ്
  1. ആദേശിക്കപ്പെട്ട, ആജ്ഞാപിക്കപ്പെട്ട, ഉപദേശിക്കപ്പെട്ട.
  2. ഉച്ഛിഷ്ടം

നാമം[തിരുത്തുക]

ആദിഷ്ട

പദോൽപ്പത്തി: (സംസ്കൃതം) < +ദിഷ്
  1. ആജ്ഞ,
  2. ഉപദേശം;
"https://ml.wiktionary.org/w/index.php?title=ആദിഷ്ട&oldid=294187" എന്ന താളിൽനിന്ന് ശേഖരിച്ചത്