ആത്മേശ്വര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ആത്മേശ്വര

പദോൽപ്പത്തി: (സംസ്കൃതം) ആത്മ+ഈശ്വര
  1. ആത്മാവിനെ നിയന്ത്രിക്കുന്ന

നാമം[തിരുത്തുക]

ആത്മേശ്വര

പദോൽപ്പത്തി: (സംസ്കൃതം) ആത്മ+ഈശ്വര
  1. ആത്മേശ്വരത്വം = ആത്മനിയന്ത്രണം

നാമം[തിരുത്തുക]

ആത്മേശ്വര

പദോൽപ്പത്തി: (സംസ്കൃതം)
  1. ആത്മനിയന്ത്രണം സാധിച്ചവൻ
"https://ml.wiktionary.org/w/index.php?title=ആത്മേശ്വര&oldid=294108" എന്ന താളിൽനിന്ന് ശേഖരിച്ചത്