ആത്മസമർപ്പണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആത്മസമർപ്പണം

പദോൽപ്പത്തി: (സംസ്കൃതം) ആത്മ+സമർപണ
  1. തന്നെത്തന്നെ അർപ്പിക്കൽ, ആത്മനിവേദനം
"https://ml.wiktionary.org/w/index.php?title=ആത്മസമർപ്പണം&oldid=294083" എന്ന താളിൽനിന്ന് ശേഖരിച്ചത്