ആത്മഗുപ്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആത്മഗുപ്ത

പദോൽപ്പത്തി: (സംസ്കൃതം) ആത്മ+ഗുപ്താ
  1. 'സ്വയം രക്ഷിക്കുന്ന'.
  2. നായ്ക്കുരുണ
"https://ml.wiktionary.org/w/index.php?title=ആത്മഗുപ്ത&oldid=294016" എന്ന താളിൽനിന്ന് ശേഖരിച്ചത്