ആച്ച്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

പദോൽപ്പത്തി: (വടക്കൻ കേരളത്തിലെ വാമൊഴി)

നാമം[തിരുത്തുക]

ആച്ച്

  1. ആശ്വാസം, ശമനം, ഭേദം, കുറവ് (രോഗത്തിനും മറ്റും);
  2. തഞ്ചം, തക്കം, അവസരം, സൗകര്യം. "ആച്ചു നോക്കിയേ കൂടുകെട്ടാവൂ" (പഴഞ്ചൊല്ല്);
  3. കുറഞ്ഞവിലയ്ക്കു കിട്ടുക

ഈ വാക്ക് ഉൾപ്പെട്ട ശൈലികൾ[തിരുത്തുക]

  1. ആച്ചുനോക്കി വിതയ്ക്കണം (തക്കതായ കാലാവസ്ഥ നോക്കി കൃഷി ചെയ്യണം).

നാമം[തിരുത്തുക]

ആച്ച്

പദോൽപ്പത്തി: ആയുക
  1. ആഞ്ഞടി, അടി, ആഘാതം, ഏശൽ

മറ്റു രൂപങ്ങൾ[തിരുത്തുക]

ആച്ചൽ

"https://ml.wiktionary.org/w/index.php?title=ആച്ച്&oldid=403572" എന്ന താളിൽനിന്ന് ശേഖരിച്ചത്