ആച്ചന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആച്ചന

പദോൽപ്പത്തി: < (സംസ്കൃതം) ആജ്ഞാ
  1. ആജ്ഞ, കൽപന;
  2. രാജാജ്ഞയനുസരിച്ചുള്ള കാവൽ
"https://ml.wiktionary.org/w/index.php?title=ആച്ചന&oldid=293736" എന്ന താളിൽനിന്ന് ശേഖരിച്ചത്