ആഗമവൃദ്ധ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ആഗമവൃദ്ധ

പദോൽപ്പത്തി: (സംസ്കൃതം) ആഗമ+വൃദ്ധ
  1. വേദജ്ഞാനമുള്ള;
  2. വളരെപഠിപ്പുള്ള
"https://ml.wiktionary.org/w/index.php?title=ആഗമവൃദ്ധ&oldid=293596" എന്ന താളിൽനിന്ന് ശേഖരിച്ചത്