ആകാശമുല്ല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആകാശമുല്ല

പദോൽപ്പത്തി: (സംസ്കൃതം) ആകാശ +(മലയാളം) മുല്ല
  1. മണമില്ലാത്ത ചെറിയ പൂക്കളുള്ള ഒരിനം വള്ളിച്ചെടി
"https://ml.wiktionary.org/w/index.php?title=ആകാശമുല്ല&oldid=293438" എന്ന താളിൽനിന്ന് ശേഖരിച്ചത്