അഹികം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഹികം

പദോൽപ്പത്തി: (സംസ്കൃതം) അഹി+
  1. ധ്രുവനക്ഷത്രം;
  2. അന്ധസർപ്പം
"https://ml.wiktionary.org/w/index.php?title=അഹികം&oldid=292983" എന്ന താളിൽനിന്ന് ശേഖരിച്ചത്