അഹംയു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അഹംയു

പദോൽപ്പത്തി: (സംസ്കൃതം)
  1. അഹങ്കാരമുള്ള, ഉദ്ധതനായ;
  2. സ്വാർഥതയുള്ള.

നാമം[തിരുത്തുക]

അഹംയു

  1. യോദ്ധാവ്
"https://ml.wiktionary.org/w/index.php?title=അഹംയു&oldid=292946" എന്ന താളിൽനിന്ന് ശേഖരിച്ചത്