അശ്മന്തം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അശ്മന്തം

പദോൽപ്പത്തി: (സംസ്കൃതം)
  1. അടുപ്പ്;
  2. വയൽ, വെളിസ്ഥലം;
  3. മരണം;
  4. അശുഭം;
  5. മുളംപ്ലോശ്, അശ്മന്തകം
"https://ml.wiktionary.org/w/index.php?title=അശ്മന്തം&oldid=292160" എന്ന താളിൽനിന്ന് ശേഖരിച്ചത്