അവി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ധാതുരൂപം[തിരുത്തുക]

ധാതുരൂപം

പദോൽപ്പത്തി: അവിയുക


നാമം[തിരുത്തുക]

അവി

പദോൽപ്പത്തി: (സംസ്കൃതം)
  1. പെണ്ണാട് (അവിയാട്), ആട്;
  2. രജസ്വല;
  3. പർവതം;
  4. സൂര്യൻ;
  5. എലി;
  6. യജമാനൻ;
  7. മതിൽ;
  8. വായു;
  9. കിരണം;
  10. നുകം;
  11. ഭൂമി

നാമം[തിരുത്തുക]

അവി

പദോൽപ്പത്തി: ..പാഃഅവി<സംഃഅവിസ്
  1. ഹോമദ്രവ്യം
"https://ml.wiktionary.org/w/index.php?title=അവി&oldid=291805" എന്ന താളിൽനിന്ന് ശേഖരിച്ചത്