അവസജ്ജനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അവസജ്ജനം

പദോൽപ്പത്തി: (സംസ്കൃതം) അവ+സജ്ജന
  1. ആശ്ലേഷം, പുൽകൽ;
  2. പറ്റിയിരിക്കൽ
"https://ml.wiktionary.org/w/index.php?title=അവസജ്ജനം&oldid=291688" എന്ന താളിൽനിന്ന് ശേഖരിച്ചത്