അവലോകിത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അവലോകിത

പദോൽപ്പത്തി: (സംസ്കൃതം) അവ+ലോകിത
  1. അവലോകനം ചെയ്യപ്പെട്ട, നോക്കിയ, കണ്ട, നിരീക്ഷിച്ച
"https://ml.wiktionary.org/w/index.php?title=അവലോകിത&oldid=291654" എന്ന താളിൽനിന്ന് ശേഖരിച്ചത്