അവടു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അവടു

പദോൽപ്പത്തി: (സംസ്കൃതം)
  1. പിൻകഴുത്തും തലയും കൂടുന്നഭാഗം;
  2. കുഴി, കിണർ

നാമം[തിരുത്തുക]

അവടു

പദോൽപ്പത്തി: (സംസ്കൃതം) +വടു
  1. ബ്രഹ്മചാരിയല്ലാത്തവൻ
"https://ml.wiktionary.org/w/index.php?title=അവടു&oldid=291366" എന്ന താളിൽനിന്ന് ശേഖരിച്ചത്