അഴിമതിയാരോപണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഴിമതിയാരോപണം

പദോൽപ്പത്തി: (മലയാളം) അഴിമതി+(സംസ്കൃതം) ആരോപണ
  1. നീതിക്കുനിരക്കാത്ത പ്രവൃത്തി ചെയ്തതായി കുറ്റപ്പെടുത്തൽ
"https://ml.wiktionary.org/w/index.php?title=അഴിമതിയാരോപണം&oldid=291209" എന്ന താളിൽനിന്ന് ശേഖരിച്ചത്