അയർതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അയർതി

പദോൽപ്പത്തി: അയർ+തി
  1. ബോധക്ഷയം;
  2. തളർച്ച, ക്ഷീണം;
  3. മറ
"https://ml.wiktionary.org/w/index.php?title=അയർതി&oldid=290684" എന്ന താളിൽനിന്ന് ശേഖരിച്ചത്