അയോഗ്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അയോഗ്രം

പദോൽപ്പത്തി: (സംസ്കൃതം) അയസ്+അഗ്ര
  1. 'അറ്റത്ത് ഇരുമ്പുപൂണുള്ളത്'. ഉലക്ക;
  2. ചുറ്റിക
"https://ml.wiktionary.org/w/index.php?title=അയോഗ്രം&oldid=290652" എന്ന താളിൽനിന്ന് ശേഖരിച്ചത്