അമ്മായിശ്ലോകക്കാരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അമ്മായിശ്ലോകക്കാരൻ [1]

  1. മുഖസ്തുതിക്കാരൻ
  2. സമ്മാനത്തിനായി ആത്മാർത്ഥതയില്ലാതെ സ്തുതിശ്ലോകമുണ്ടാക്കുന്നവൻ

ബന്ധപ്പെട്ട പദങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=അമ്മായിശ്ലോകക്കാരൻ&oldid=425165" എന്ന താളിൽനിന്ന് ശേഖരിച്ചത്