അഭ്യാദാനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഭ്യാദാനം

പദോൽപ്പത്തി: (സംസ്കൃതം) അഭി+ആദാന
  1. ആരംഭിക്കൽ, തുടക്കം;
  2. സ്വീകരിക്കൽ, ആദാനം ചെയ്യൽ
"https://ml.wiktionary.org/w/index.php?title=അഭ്യാദാനം&oldid=289972" എന്ന താളിൽനിന്ന് ശേഖരിച്ചത്