അഭ്യവഹരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഭ്യവഹരണം

പദോൽപ്പത്തി: (സംസ്കൃതം) അഭി+അവഹരണ
  1. ദൂരത്തേക്കോ താഴത്തേക്കോ എറിയൽ;
  2. ആഹാരം കഴിക്കൽ, ഊണ്
"https://ml.wiktionary.org/w/index.php?title=അഭ്യവഹരണം&oldid=289940" എന്ന താളിൽനിന്ന് ശേഖരിച്ചത്