അപരേദ്യുഃ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

അവ്യയം[തിരുത്തുക]

അവ്യയം

പദോൽപ്പത്തി: (സംസ്കൃതം) അപരേ+ദ്യുഃ
  1. മറുനാൾ, അടുത്ത ദിവസം
"https://ml.wiktionary.org/w/index.php?title=അപരേദ്യുഃ&oldid=289149" എന്ന താളിൽനിന്ന് ശേഖരിച്ചത്