അന്വയാഗത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അന്വയാഗത

പദോൽപ്പത്തി: (സംസ്കൃതം) അനു+ആഗത
  1. വംശവഴിക്കുള്ള;
  2. പരമ്പരാഗതമായ;
  3. അന്വയിച്ചു കിട്ടിയ
"https://ml.wiktionary.org/w/index.php?title=അന്വയാഗത&oldid=288783" എന്ന താളിൽനിന്ന് ശേഖരിച്ചത്