അനുതാപന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അനുതാപന

പദോൽപ്പത്തി: (സംസ്കൃതം) അനു+താപന
  1. പശ്ചാത്താപം ഉളവാക്കുന്ന;
  2. വേദനയുണ്ടാക്കുന്ന
"https://ml.wiktionary.org/w/index.php?title=അനുതാപന&oldid=288135" എന്ന താളിൽനിന്ന് ശേഖരിച്ചത്