അനാർത്തവ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അനാർത്തവ

പദോൽപ്പത്തി: (സംസ്കൃതം) അന്+ആർതവ <ഋതു
  1. അകാലത്തുള്ള, പാകമാകാത്ത

നാമം[തിരുത്തുക]

അനാർത്തവ

പദോൽപ്പത്തി: (സംസ്കൃതം) അന്+ആർതവാ
  1. ഋതുവാകാത്തവൾ, തീണ്ടാരി നിന്നവൾ
"https://ml.wiktionary.org/w/index.php?title=അനാർത്തവ&oldid=287892" എന്ന താളിൽനിന്ന് ശേഖരിച്ചത്