അനാഥപ്രേതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അനാഥപ്രേതം

പദോൽപ്പത്തി: (സംസ്കൃതം) അനാഥ+പ്രേത
  1. എടുത്തു മറവു ചെയ്യാൻ ആളുകളില്ലാത്ത ശവശരീരം
"https://ml.wiktionary.org/w/index.php?title=അനാഥപ്രേതം&oldid=287788" എന്ന താളിൽനിന്ന് ശേഖരിച്ചത്