അനഞ്ജനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അനഞ്ജനം

പദോൽപ്പത്തി: (സംസ്കൃതം) അന+അഞ്ഞ്ന
  1. ആകാശം;
  2. പരബ്രഹ്മം (ഒന്നിലും പറ്റാത്തതിനാൽ)
"https://ml.wiktionary.org/w/index.php?title=അനഞ്ജനം&oldid=287498" എന്ന താളിൽനിന്ന് ശേഖരിച്ചത്