അധിക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അധിക

പദോൽപ്പത്തി: (സംസ്കൃതം)
  1. കൂടുതലായ, വലിയ;
  2. ധാരാളമായ, സംഋദ്ധിയായ;
  3. അസാധാരണമായ.

നാമം[തിരുത്തുക]

അധിക

  1. ആധിക്യം
"https://ml.wiktionary.org/w/index.php?title=അധിക&oldid=554966" എന്ന താളിൽനിന്ന് ശേഖരിച്ചത്