അധസ്തന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അധസ്തന

പദോൽപ്പത്തി: (സംസ്കൃതം) അധസ്ത+തന
  1. ഏറ്റവും താഴെയുള്ള;
  2. മുമ്പിലുള്ള, കീഴിലുള്ള, കഴിഞ്ഞ
"https://ml.wiktionary.org/w/index.php?title=അധസ്തന&oldid=287183" എന്ന താളിൽനിന്ന് ശേഖരിച്ചത്