അദ്രിജ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അദ്രിജ

പദോൽപ്പത്തി: (സംസ്കൃതം) അദ്രി+
  1. പർവതത്തിൽ ഉണ്ടായ

നാമം[തിരുത്തുക]

അദ്രിജ

പദോൽപ്പത്തി: (സംസ്കൃതം) അദ്രി+ജാ
  1. പാർവതി;
  2. മലന്തിപ്പല്ലി
"https://ml.wiktionary.org/w/index.php?title=അദ്രിജ&oldid=287109" എന്ന താളിൽനിന്ന് ശേഖരിച്ചത്