അദീർഘ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അദീർഘ

പദോൽപ്പത്തി: (സംസ്കൃതം) +ദീർഘ
  1. നീണ്ടതല്ലാത്ത, കൂറിയ;
  2. ദീർഘകാലം നിലനിൽക്കാത്ത
"https://ml.wiktionary.org/w/index.php?title=അദീർഘ&oldid=287059" എന്ന താളിൽനിന്ന് ശേഖരിച്ചത്