അതികർഷണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അതികർഷണം

പദോൽപ്പത്തി: (സംസ്കൃതം) അതി+കർഷന<കൃഷ്
  1. അതിപ്രയത്നം;
  2. അതിർകടന്ന ഉഴവ്
"https://ml.wiktionary.org/w/index.php?title=അതികർഷണം&oldid=286591" എന്ന താളിൽനിന്ന് ശേഖരിച്ചത്