അടിക്കുറിപ്പ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]അടിക്കുറിപ്പ്
- ചിത്രത്തിൽ കാണുന്നതിനും അപ്പുറത്തുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അതിനു പുതിയൊരു മാനം നൽകുന്ന കമൻറ് അഥവാ പ്രതികരണം .
- ഉദാഹരണത്തിന്,ഊട്ടിയിൽ രണ്ടു വർഷം മുമ്പ് നീലക്കുറിഞ്ഞി പൂത്തപ്പോൾ എടുത്ത ഫോട്ടോയ്ക്കു "മാത്രുഭൂമി" നൽകിയ അടിക്കുറിപ്പ് "വ്യാഴവട്ടക്കാലത്തേയ്ക്കൊരു പുഷ്പാർച്ചന"എന്നായിരുന്നു.