അജന്മാവ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അജന്മാവ്

പദോൽപ്പത്തി: (സംസ്കൃതം) +ജന്മൻ
  1. ജന്മമില്ലാത്തവൻ, ഈശ്വരൻ
"https://ml.wiktionary.org/w/index.php?title=അജന്മാവ്&oldid=286085" എന്ന താളിൽനിന്ന് ശേഖരിച്ചത്