അഗ്രസരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഗ്രസരൻ

പദോൽപ്പത്തി: (സംസ്കൃതം) അഗ്ര+സരൻ < സൃ
  1. മുമ്പേനടക്കുന്നവൻ, മുഖ്യൻ, അഗ്രേസരൻ
"https://ml.wiktionary.org/w/index.php?title=അഗ്രസരൻ&oldid=285786" എന്ന താളിൽനിന്ന് ശേഖരിച്ചത്