അഗ്നിഗർഭ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+ഗർഭ
  1. ഉള്ളിൽ അഗ്നിയുള്ള

നാമം[തിരുത്തുക]

അഗ്നിഗർഭ

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+ഗർഭാ
  1. സമി, ചമത
"https://ml.wiktionary.org/w/index.php?title=അഗ്നിഗർഭ&oldid=285526" എന്ന താളിൽനിന്ന് ശേഖരിച്ചത്