അഖണ്ഡജ്യോതിസ്സ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഖണ്ഡജ്യോതിസ്സ്

പദോൽപ്പത്തി: (സംസ്കൃതം) അഖണ്ഡ+ജ്യോതിസ്
  1. അണയാതെ കത്തുന്ന വിളക്ക്, വാടാവിളക്ക്, കെടാവിളക്ക്
"https://ml.wiktionary.org/w/index.php?title=അഖണ്ഡജ്യോതിസ്സ്&oldid=285407" എന്ന താളിൽനിന്ന് ശേഖരിച്ചത്