അകുല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

വിശേഷണം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം) +കുല
  1. കുലമില്ലാത്ത;
  2. കുലമഹിമയില്ലാത്ത

നാമം[തിരുത്തുക]

അകുല

പദോൽപ്പത്തി: (സംസ്കൃതം) +കുലാ
  1. പാർവതി
"https://ml.wiktionary.org/w/index.php?title=അകുല&oldid=552059" എന്ന താളിൽനിന്ന് ശേഖരിച്ചത്