അകാലകുശ്മാണ്ഡം
[സം. അകാല-കുശ്മാണ്ഡ] നാ.
അർഥം:
- അകാലത്തുണ്ടാകുന്ന കുമ്പളങ്ങ;
- (ആല.) പ്രയോജനമില്ലാത്ത ജനനം
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.