അകരം
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
പദോല്പത്തി 1[തിരുത്തുക]
[സം. അഗ്ര] നാ.
നാമം[തിരുത്തുക]
അകരം
അർഥം: (തമിഴ്) തമിഴ് അക്ഷരങ്ങളില്‍ ഒന്നു. മുതലാവതു അക്ഷ്രരം (அ)
പദോല്പത്തി 2[തിരുത്തുക]
[സം. അഗാര, ആഗാര] നാ.
അർഥം: ഭവനം.
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.