അകത്തഴി
[അകത്ത്-അഴി] നാ.
അർഥം:
- വീട്ടുചെലവ്;
- ആഹാരപദാർഥങ്ങൾ, ആഹാരത്തിനും മറ്റുമായി ചെലവാക്കുന്നത്.
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.