അംഭോധരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അംഭോധരം

പദോൽപ്പത്തി: (സംസ്കൃതം) അംഭസ്+ധര
  1. ജലത്തെ ധരിക്കുന്നത്.' മേഘം;
  2. മുത്തങ്ങ
"https://ml.wiktionary.org/w/index.php?title=അംഭോധരം&oldid=284937" എന്ന താളിൽനിന്ന് ശേഖരിച്ചത്