അംബുധരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അംബുധരം

പദോൽപ്പത്തി: (സംസ്കൃതം) അംബു+ധര
  1. വെള്ളത്തെ ധരിക്കുന്നത്'. മേഘം;
  2. അഭ്രകം;
  3. മുത്തങ്ങ
"https://ml.wiktionary.org/w/index.php?title=അംബുധരം&oldid=284881" എന്ന താളിൽനിന്ന് ശേഖരിച്ചത്